Aksharathalukal

Aksharathalukal

ദേവാരതി 1

ദേവാരതി 1

4.5
1.3 K
Others
Summary

Save me......... Plz save me sirഒരു പെൺകുട്ടി തല മുടിയൊക്കെ പാറി പറന്ന്  നെറ്റി പൊട്ടി ചോര ഒഴുകുന്നു. അവളുടെ ഡ്രെസ്സിന്റെ കൈ കീറി ഇരിക്കുന്നു കണ്ണുകൾ കരഞ്ഞു കലങ്ങി. അവൾ തന്നോട് അപേഷിക്കുന്നു. പിന്നെയാണ് താൻ കാണുന്നത് അവളുടെ പിറകെ വരുന്നവനെ.  മദ്യപിച്ചിട്ടുണ്ട്. ഇര നഷ്ട പെട്ട വേട്ടക്കാരനെ പോലെ ഒരു ഭാവം.നീ ആരാടാ പന്ന #**** മോനെ ഇവളെ രക്ഷിക്കാൻ.ഞാൻ ആരുമാവട്ടെ. തനിക്ക് നാണമില്ലെ ടോ മകളെടെ പ്രായമുള്ള ഇവളെ?നിനക്കെന്നാ ഇതിൽ കാര്യം ഇവടെ തന്ത എന്നോട് കുറച്ചു പണം വാങ്ങി. അത് തരാഞ്ഞാൽ ഞാൻ മുതലാക്കണ്ടേ.അതിനു താൻ........ പോട്ടെ തനിക്ക് എത്ര തരാനുണ്ട്?5ലക്ഷം എന്താ തരുവോ?താൻ പോയിട്ട് നാളെ വാ

About