Aksharathalukal

Aksharathalukal

ആർ ആർക്കു സ്വന്തം...

ആർ ആർക്കു സ്വന്തം...

4.4
168
Others
Summary

തീരമെൻ സ്വന്തമെ-ന്നോർത്തു മദിക്കുന്നതിരയ്ക്കു തീരം സ്വന്തമോ!തൊട്ടു തലോടി പിന്മാറിയകലുന്നതിരകൾ തീരത്തിൻ സ്വന്തമോ!മഴ പെയ്തു തോരുമ്പോൾമാനത്തു വിരിയുന്നമാരിവില്ലാർക്കു സ്വന്തംമാനത്തിനോ, മഴയ്ക്കോ!തലോടിയുണർത്തുന്നദിവാകര കിരണങ്ങൾകുമുദത്തിൻ സ്വന്തമാണോ,അവൾക്കായി മാത്രമാണോ!ഇതളടർന്നൂർന്നുവീഴുംപൂവൊരു നാളിലുംശലഭത്തിൻ സ്വന്തമല്ല;ശലഭമോ പൂവിനും സ്വന്തമല്ല!കാറ്റത്ത് പൊഴിയുന്നസുന്ദര സൂനങ്ങൾകാറ്റിനും സ്വന്തമല്ല,ഗന്ധം പൂവിനും സ്വന്തമല്ല!കാണുന്ന കാഴ്ചകൾകണ്ണിനു സ്വന്തമോ കേൾക്കുന്ന ഗീതികൾ കാതിന്നും സ്വന്തമോ..?ആർക്കുമില്ലാരും സ്വന്തംഎല്ലാരുമെല്ലാർ