Aksharathalukal

Aksharathalukal

നീ എന്ന നോവ്.... ❣️

നീ എന്ന നോവ്.... ❣️

4.3
375
Love
Summary

കാണാതിരുന്നാൽ പിടയുന്ന മനസ്സിൽതണുവായി നീ വന്നിരുന്നെങ്കിൽപിരിയുവാൻ കഴിയില്ലെനിക്കെന്നുതിരിച്ചറിയുകയാണിന്നു ഞാൻ...ഒന്നു മിണ്ടാതെ ദൂരത്തായി പോകുന്നു നീ..ഇന്നു ഞാൻ നിന്നോർമ്മകളിൽ നീറുന്നുഅരികിൽ അണയാൻ ആവില്ലൊരിക്കലെങ്കിലുംനിനക്കായ്‌ വെറുതെ കാത്തിരിക്കുന്നു ഞാൻ.നീയെന്റെ നോവുകൾ അറിയാതെ പോകുന്നുവോ!നിറയുമെൻ മിഴികൾ കാണാതെ നീ അകലുന്നുവോ!ഇടനെഞ്ചു പിടയുന്ന മാത്രകൾഒരു സാന്ത്വനഗീതമായി നിന്നെ മോഹിക്കുന്നുവിന്നും ഞാൻ...ഇന്നെന്റെ ചാരത്തു വരുവാൻ നീ മറന്നുവോഒരു സ്വരഗീതമായി ആത്മാവിൽ ചേരുവാൻകഴിയില്ലയെന്നോ..അത്രമേൽ ദൂരങ്ങൾ താണ്ടി നീ പോയതെവിടെമൗനം നോവിന്