Aksharathalukal

Aksharathalukal

   സിൽക്ക് ഹൗസ് -7

സിൽക്ക് ഹൗസ് -7

3.3
981
Suspense Love Thriller
Summary

      ആസിഫിന് ഇക്ക പറഞ്ഞത് തീരെ പിടിച്ചില്ല... അവൻ ചാരുവിനെ തന്നെ നോക്കുന്ന സമയം..       \"ആസിഫെ വിലയിടൽ കഴിഞ്ഞോ...\"അക്‌ബർ ചോദിച്ചു    \" ഇല്ല...\"      \"എന്നാൽ പോകാൻ നോക്കിക്കോ... ബാക്കി ഉള്ളതെല്ലാം പെട്ടന്ന് തീർത്ത ശേഷം കടയിൽ കൊണ്ടുവരണo...\"\"ശെരി ഇക്ക...\"     അന്നും ആസിഫും നിഷയും ചാരുവുമാണ് ഗോഡൗണിൽ പോയത്... അവർ അവിടെ പോയ ശേഷം തന്റെ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി... ഇതേ സമയം കടയിൽ...       \"ടി... ന്റെ ചാരു മോൾ ശെരിക്കും ഒരു സംഭവമാണ് ലെ...ഓരോദിവസവും അവളോട് ഉള്ള ഇഷ്ടം കൂടിവരുന്നു...\"രാഹുൽ ശ്രീക്കുട്ടിയോട് പറഞ്ഞു        \"ആർക്കു \"ശ്രീക്കുട്ടി അവനോടു സംശയത്

About