അമ്മച്ചാ.... ഞാൻ എങ്ങനെയാ സ്കൂളിൽ പോവാ.... ഇവിടെ എന്റെ വണ്ടി മാമ്മൻ വരോ.... അവന് ഒരുപാട് സംശയം ഉണ്ടായിരുന്നു... നമുക് ഇവിടെ വേറെ വണ്ടി വയ്ക്കാടോ മോനേ... അത് കേട്ടപ്പോൾ അവന് സമാദാനം അയി...അവൻ നേരെ ആമിയുടെ അടുത്തേക് പോയി .. അമ്മേ അമ്മച്ചൻ പറഞ്ഞു വേറെ വണ്ടി വരും എനിക് സ്കൂളിൽ പോവാൻ എന്ന് ...മ്മം അവൾ മൂളി ഈ അമ്മ ഒന്നും പറയില്ല ഞാൻ മിണ്ടൂല എന്നും പറഞ്ഞു അവൻ റൂമിൽ നിന്ന് പിണങ്ങി പോയി ആമി നീ ഇന്ന് ജോലിയ്ക് പോവുന്നില്ലേ .... അമ്മയുട്ടെ ചോത്യം കെട്ട് ആമി വേഗം എഴുനേറ്റു ഇല്ല അമ്മേ ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു ഈ കോലത്തിൽ അവിടെ ചെന്നാൽ എല്ലാരോടും വിശദികാരികേണ്ടിവരും എനിക് അതിന്