Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1.7 K
Love Suspense Thriller Tragedy
Summary

                 പാർട്ട്‌ -50നേരെ ബെഡിലേക്കു പോയി പൊട്ടികരഞ്ഞു. താൻ ഇത്രയും കാലം നെയ്തു കൂട്ടിയ തന്റെ പ്രാണനുമൊത്തുള്ള ജീവിതം... എല്ലാം പോയി 💔💔💔💔ഓരോന്നു ആലോചിച്ചുകിടന്നതും അച്ചുവിന്റെ ഫോൺ വന്നു. എന്തോ എടുക്കാൻ മനസ്സ് വിസമ്മതിക്കുന്നു. എടുത്താലും താൻ എന്താ പറയേണ്ടത്??????ഫോൺ സൈലന്റ് മോഡിലാക്കി അവൾ കിടന്നു.          🥀🥀🥀🥀🥀ഫ്രഷ് ആയി വന്നതും കാണുന്നത് ഫോണും പിടിച്ചു ആലോചിക്കുന്ന നീരുവിനെയാണ്. മുഖത്തു പതിവില്ലാത്ത ഗൗരവം.കണ്ണൻ : നീരു....ഞെട്ടികൊണ്ട് അവനെ ഉറ്റുനോക്കി..നീരു : എ.... ന്താകണ്ണൻ : നിനക്ക് എന്താ പറ്റിയത്. ഞാൻ നേരത്തെ കണ്ട ആൾ അല്ലല്ലോനീരു : രുദ്