കാലം....🎨 തിരക്കുപിടിച്ച ജീവിതയാത്രയിലും,ഇന്നലെയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഒരു സുഖമായിരുന്നു. ഇന്നിന്റെ യാന്ത്രിക ലോകത്തുനിന്ന്, ഇന്നലെയുടെ മധുര സ്വപ്നങ്ങളിലൂടെ ഒരു മടക്കയാത്ര .... കാണാൻ കൊതിച്ചതും, കേൾക്കാൻ ഇഷ്ടപ്പെട്ടതും എല്ലാം ഒരു നഷ്ടസ്വപ്നങ്ങൾ ആണെന്ന് കാലം പഠിപ്പിച്ച ബാല്യം.... പച്ചപ്പു നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം, ഒറ്റയടി പാത നിറഞ്ഞ ഇടവഴികൾ, കാലം തെറ്റാതെ കൃത്യമായി വന്നുകൊണ്ടിരുന്ന തുലാവർഷവും, ഇടവപ്പാതിയും, ഗ്രാമീണ സൗന്ദര്യത്തിൽ, മതസൗഹാർദ ത്തിന്റെ മുഖമുദ്രകൾ ആയിരുന്ന, പള്ളികളും അമ്പലങ്ങളും ദേവാലയങ്ങളും, ശാലീന സൗന്ദര്യം നിറഞ്ഞു ന