"ഹലോ മഹി ...... എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു. നീ എന്താ ഫോൺ എടുക്കാത്തെ ?" വളരെ ദേഷ്യത്തോടെ പ്രിയ അവനോട് ചോദിച്ചു. "ഹലോ പ്രിയ ..... ഞാൻ ഓഫീസിൽ ആയിരുന്നു...... അതാ ഫോൺ എടുക്കാതിരുന്നേ." മഹി " മഹി...... കാര്യങ്ങളെല്ലാം കൈവിട്ടു പോവാണ്. ദർശിക്കുമായുള്ള എന്റെ വിവാഹം പാരെന്റ്സ് ഉറപ്പിച്ചു. എന്റെ സമ്മതം പോലും ചോദിക്കാതെ . നീ എന്തെങ്കിലുമൊന്ന് ചെയ്യുന്നുണ്ടോ ..... ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവർ അല്ലേ നമ്മൾ .....എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് നിനക്ക് നന്നായിട്ട് അറിയാലോ ..... നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഇപ്പോ തന്നെ ചെയ്യണം.....ഇല്