Aksharathalukal

Aksharathalukal

my secret love

my secret love

4.7
1 K
Love
Summary

"ടാ മാക്രി തലയാ നിൽക്കടാ അവിടെ ..\"എന്നും പറഞ്ഞു കൊണ്ട് ഒരു ഗ്യാങ് ഒരുത്തനെ ക്യാമ്പാസ് മുഴുവൻ ഓടിക്കുകയാണ്..എല്ലാരും ഓടിച്ചു കൊണ്ടിരിക്കുന്നവനാണ് ജാസിൻ മുഹമ്മദ്‌...ഓടിക്കുന്നവരിൽ മുന്നിലുള്ള ചുള്ളനായ പയ്യനാണ് zain മാലിക് വെറുതെ ആവിശ്യമില്ലാത്ത കാര്യത്തിൽ തലയിട്ട് പുലിവാൽ പിടിക്കുന്നതാണ് അവന്റെ മെയിൻ പരിപാടി...അവന്റെ പിറകെ ഓടുന്നതാണ് തൻഹ ബഷീർ..ഉപ്പയും ഉമ്മയും വിദേശത്താണ് അവൾ ഹോസ്പിറ്റലിൽ നിന്ന് പഠിക്കുന്നു...അവനെ എല്ലാ കുരിശിലും ചാടിക്കുന്നത് ഇവളാണ്...അവരുടെ പിറകെ ഓടുന്നത്.. സൽമാൻ, റാസിക്.. ഇവരുടെ വാൽ ഇവരാണ് ഈ കോളേജിലെ ഫോർ ഫൈറ്റ്ഴ്സ് എന്നറിയപ്പെ