അവർ തുണികടയിൽ നിന്നും അഭിക്കുള്ള തുണി വാങ്ങിച്ച ശേഷം അതിന്റെ ബില്ലും നൽകി ചാരുവിനോട് ഒരു യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി...അവിടെ നിന്നും ഇറങ്ങി അവർ നേരെ കയറിയത് കുറച്ചു ദൂരെ ഉണ്ടായിരുന്ന ഹോട്ടൽ ലക്ഷ്മിയിലേക്കാണ്.. \"വരു... വരു.. ഇവിടെ ഇരിക്കു.. സാർ.. അവരെ വെയിറ്റെർ വിളിച്ചു...\" \"ഇവിടെ വേണ്ട ഞങ്ങൾ ദേ ആ ഫാമിലിറൂമിൽ ഇരുന്നോളം..മിഥുൻ മറുപടിയായി പറഞ്ഞു \" \" ശെരി.. സാർ..അതും പറഞ്ഞുകൊണ്ടു വെയിറ്റെർ അവരുടെ കൂടെ ഫാമിലിറൂമിലേക്ക് നടന്നു.. അവർ ഇരുവരും അവിടെയുള്ള ഉൺമേശയോട് ചേർന്നുള്ള കസേരയിലിരുന്നതും.. \" \"സാർ... എന്ത് വേണം കഴ