വസുവും ആരതിയും പോയതിൽ പിന്നെ ആദിയേയും ചന്തുവിനേയും രാത്രിയിൽ കഴിക്കാൻ പോലും കാണാത്തതു കൊണ്ട് കഴിക്കാൻ വിളിക്കാൻ വന്നതാണ് പ്രിയ.. രണ്ടു പേരുടെയും റൂമിൽ വന്നതും പ്രിയ കാണുന്നത് ബെഡിന്റെ രണ്ട് കോണിൽ വിഷമിച്ചു താടിക്കു കൈയും കൊടുത്തിരിക്കുന്ന ആദിയേയും ചന്തു വിനേയും ആണ്.. ആദിക്കും ചന്തുവിനും മാത്രമല്ല അവിടെയുള്ള എല്ലാവരുടെയും അവസ്ഥ ഇതു പോലെയാണ് പ്രിയ : ആദി... ചന്തു... രണ്ട് പേരും എന്ത് ഇരിപ്പാണ് കഴിക്കാൻ ഒന്നും വേണ്ടേ... പ്രിയയുടെ ശബ്ദം കേട്ടുകൊണ്ട് അവർ രണ്ടു പേരും ബെഡിൽ നിന്നും എഴുനേറ്റു... ആദി : ഞങ്ങൾക്ക് ഒന്നും വേണ്ട ഏട്ടത്തി വിധക്കുന്നില്ല...😟 പ്രിയ