Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
2 K
Love Drama
Summary

Part 11 രണ്ടുപേരും പൊയ്ക്കഴിഞ്ഞ് കിച്ചു അനുവിന്റെ ഫ്ലാറ്റിനു മുന്നിലെത്തി. ആദിയെ ശാന്തയെ ഏൽപ്പിച്ച് കിച്ചുവും അന്നയും പുറത്തിറങ്ങി. \"എന്നാൽ പിന്നേ ഇറങ്ങിയാലോ ടീച്ചറെ?\"കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു. അന്നയും പുഞ്ചിരിച്ചു. കാർ രാകിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. രാകി,കിച്ചു എന്താണ് പറയാൻ വരുന്നതെന്ന് ഓർത്തു തലപുകക്കുകയായിരുന്നു. \'ഓഫീസിൽ ഇത്രക്കും വലിയ പ്രശ്നമൊന്നുമില്ല കാര്യങ്ങളെല്ലാം സ്മൂത്ത്‌ ആണ്. ഇനി അനുവിനോട് സംസാരിച്ചിട്ടാണോ അവൻ വരുന്നത്.. അല്ലെങ്കിൽ വേറെന്തെങ്കിലുമാണോ \' എന്നൊക്കെ പലപലചിന്തകൾ അവനിൽ തങ്ങിനിന്നു. അപ്പോഴാണ് ഒരു കാർ വന്നുനിന്നത്.