Aksharathalukal

Aksharathalukal

ഹൃദയത്തിലേക്കിറങ്ങിയ പെണ്‍വേരുകള്‍

ഹൃദയത്തിലേക്കിറങ്ങിയ പെണ്‍വേരുകള്‍

5
262
Love Suspense Drama
Summary

ഇടനെഞ്ചിന്‍റെ മിടിപ്പുയര്‍ത്തുന്ന ഒരുപാട് ഉല്‍ക്കണ്ഠകളുമായാണ് ശ്രീനാഥ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് ചെന്നത്. തികച്ചും അപരിചിതമായ സ്ഥലത്ത് എല്ലാ അസൗകര്യങ്ങളോടും കൂടി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന താമസത്തിനൊപ്പം, മനസ്സംഘര്‍ഷം നിറഞ്ഞ ഔദ്യോഗിക കൃത്യങ്ങള്‍ക്കിടയിലെ ഒട്ടും ശാന്തമല്ലാത്ത മണിക്കൂറുകള്‍.സൗഹൃദ ഭാവത്തില്‍ പെരുമാറുമെങ്കിലും, എപ്പോള്‍ വേണമെങ്കിലും നഖങ്ങള്‍ പുറത്തേക്കു തള്ളി, തങ്ങളുടെ നേര്‍ക്ക് വാക്പോരിനു ഒരുങ്ങിയേക്കാമെന്നു തോന്നിപ്പിക്കും വിധം അന്തര്‍ഭാവങ്ങളുള്ള, വിവിധ രാഷ്ട്രീയ വര്‍ണങ്ങള്‍ പേറുന്ന ആളുകളുടെ നോട്ടങ്ങള്‍ ദേഹത്തില