Aksharathalukal

Aksharathalukal

ബുള്ളറ്റ് (part 13)

ബുള്ളറ്റ് (part 13)

4.5
964
Love Suspense Thriller Action
Summary

Ak അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ആ ഗുണ്ടകളോട് കാണിച്ചു. എല്ലാവരും മരിച്ചു വീണു. Ak അവിടെ തന്നെ നിന്ന് ആ ഗുണ്ടകൾ വരുണിനെ തല്ലുന്നത് നോക്കി."Ak do something...... They will kill him. നീ എന്താ ഒന്നും ചെയ്യാത്തത്..... നമ്മുടെ വരുണിനെ അവർ കൊല്ലും...... Ak..."മൃദുൽ വിളിച്ചു പറഞ്ഞു."H..... Help...... Plz..."നിരഞ്ജന Ak യെ നോക്കി പറഞ്ഞു. Ak മൃതുലിനെയും നിരഞ്ജനയെയും കൃതികയേയും നോക്കി. എന്നിട്ട് തലതാഴ്ത്തി അവിടെ തന്നെ നിന്നു. പെട്ടന്ന് വരുൺ അവനെ തല്ലികൊണ്ട് നിന്നിരുന്ന ഗുണ്ടകളുടെ വടിയിൽ കയറി പിടിച്ചു. അവർ അവനെ തല്ലുന്നത് നിർത്തിയിട്ടു ബഹുമാനത്തോടെ പുറകോട്ട് മാറി നിന്നു. വരുൺ എഴുന്നേറ്റ് ഒരു കാൽ മടക്കി അതിൽ