Aksharathalukal

Aksharathalukal

തേങ്ങല്‍

തേങ്ങല്‍

3.8
651
Tragedy Others Biography
Summary

                  നാട്ടില്‍ നിന്നും വിസിറ്റ് വിസ എടുത്ത് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങും വരെ ഒരേ ഒരു ചിന്തയെ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. എങ്ങിനെ എങ്കിലും ഇവിടെ ജോലിയും നേടി ഈ സൗന്ദര്യ ലോകത്തിൽ അലിഞ്ഞു ചേരണം. പക്ഷേ പ്രതീക്ഷകളെ തളര്‍ത്തുന്ന രീതിയിലാണ് പിന്നീടങ്ങോട്ടുള്ള കാഴ്ചകള്‍. നാട്ടിലെ കാഴ്ച്ചകളില്‍ നിറയുന്ന പ്രവാസികളായ നല്ലവരായ സുഹൃത്തുക്കൾ ഇവിടെ ജീവിക്കുന്നത് കാണുമ്പോള്‍ ഈ ദുബൈയുടെ വശ്യത വെറും ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി തോന്നി പോകുന്നു. ഈ സൗന്ദര്യം തുളുമ്പുന്ന ദുബൈയുടെ തെരുവോരങ്ങളില്‍ കൂടി നടക്കുമ്പോൾ അറി

About