അതിന്നോന്ന് ചിരിക്കുക കല്ലുവും വിശ്വയും മാത്രമാണ് ചെയ്തത്.... തുടർന്ന് വായിക്കുക.... \"നിന്നെ ഇറക്കി വിടാൻ അവർക്ക് കഴിയില്ല..കാരണം എന്തെന്ന് നിനക്ക് പിന്നീട് ഒരിക്കൽ മനസിലാവും.. അതോണ്ട് നീ യാത്ര ആവാൻ ഒരുങ്ങിക്കോ... പിന്നെ മിഥുവും അമ്മുവും ദേവൂവും ശിവയും ഒന്നിച്ചു നിൽക്കും എന്റെ കൂടെ... കാരണം ഇവരെ രണ്ടു സ്ഥലത്ത് നിർത്തിയാൽ ഇവരുടെ സങ്കടം കാണേണ്ടി വരും...\" വാസു പറഞ്ഞു \"അത് വേണോ.. മിഥുവും അമ്മുവും എന്റെ കൂടെ ഞങ്ങളുടെ കൂടെ നിന്നോട്ടെ.. ഞങ്ങളുടെ മക്കളെ കാണാതെ എങ്ങനെ അവിടെ നിൽക്കും...\" ബാലൻ \"എന്റെ ബാലേട്ടാ... നിങ്ങൾക്ക് ഒരു കാര്യം അറിയുമോ ഈ നിൽക്കുന്ന മിഥുവിനും അമ്മുവി