Aksharathalukal

Aksharathalukal

നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.4
1.1 K
Love
Summary

ഉമ്മാ... ഞാനിപ്പം നല്ലം തടിച്ചിക്കണ്ണ് 😒ഞനില്ല്യ കല്യാണത്തിനൊന്നും..... ഇങ്ങൾ പൊയ്ക്കോളി അല്ലെങ്കിലും ഞാൻ വന്നിട്ടില്ലെങ്കിലും അവിടെ കല്യാണം nadakkum😒പിന്നെന്തിനാ ഞാൻ വരനദ്.. ഉമ്മ ഉരുളയ്ക്കുപ്പേരി    പോലെ   പറഞ്ഞു  മര്യാദക്ക് ഇജ്     വന്നോ മുന്നേ... ഇല്ലെങ്കിൽ ഇജ്  ഇന്റ    തനി   സ്വഭാവം അറിയും കൊറേ കാലായി പെരെന്റെ ഉള്ളിൽ കുത്തിയിരിക്കണ്ഒന്നാ...പോർത്ക്കൊക്കൊന്ന് ഇറങ്ങിക്കോട്ടെ എന്ന് വിചാരിക്കുമ്പോൾ ഓള അടുപ്പിലെ  മഞ്ഞാളo...🤨 ഞാൻ ദേഷ്യത്തോടെ ഉമ്മാന്റെ   മുഖത്തു നോക്കി   😑 പറഞ്ഞു...ഇമ്മക്ക് അതൊക്ക  പറിയ...ഞാനാണ്  എല്ലാര