Aksharathalukal

Aksharathalukal

പെയ്തൊഴിയും നേരം

പെയ്തൊഴിയും നേരം

4.5
556
Love Suspense Classics
Summary

കല്ലൂർകാവ് ദേശം...കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു പ്രതിഷ്ഠ ആയ കല്ലൂർക്കാവിലമ്മയുടെ പേരിൽ പ്രശസ്തമായ നാട്...ഇന്ന് കല്ലൂർകാവിലമ്മയുടെ തിരുത്സവമാണ്.. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ അവസാനദിവസം... ഇന്ന് വർണ ശബലമായ വെടികെട്ടും പള്ളിവേട്ടയും എല്ലാം ഉണ്ടാകും.. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.... കല്ലൂർക്കാവിൽ മുല്ലക്കൽ എന്നൊരു തറവാടുണ്ട്.. മുല്ലക്കൽ ഗോവിന്ദൻ മാഷിന്റെ തറവാട്.. മുല്ലക്കൽ തറവാട്ടുകാരും കല്ലൂർകാവ് ഗ്രാമവും ഒരാളുടെ വരവിനായി കാത്തിരിക്കുകയാണ്.. മുല്ലക്കലെ ദേവനുണ്ണിക്ക് വേണ്ടി.. 5 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു ദേവനുണ്ണി ഇന്ന