സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 100അഗ്നിയുടെ ആ പൊസസീവ്നെസ് കണ്ട് അവിടെയുള്ള എല്ലാവരുടെയും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം. മാത്രമല്ല അഗ്നിയുടെ അങ്ങനെയൊരു മുഖം ഇന്നു വരെ സ്വന്തം അച്ഛനും അമ്മയും അടക്കം ആരും തന്നെ കണ്ടിട്ടില്ല.അവൻറെ ദേവിക്ക് അത് ഒട്ടും പുതുമയുള്ളതായിരുന്നില്ല. അവളുടെ കൂടെയുണ്ടാകുമ്പോൾ അവൻ എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.എന്നാൽ പെട്ടെന്നാണ് ശ്രീക്കുട്ടിയുടെ മുഖം മാറിയത്. കാരണം മറ്റൊന്നുമല്ല. അവരെത്തന്നെ നോക്കി നിൽക്കുന്ന മാർട്ടിനെ കണ്ടതോടെ അവളുടെ മുഖം എല്ലാം മാറി.പെട്ടെന്ന് ശ്രീക്കുട്ടിക്ക് എന്തു പറ്റിയെന്ന് സംശയത്തോടെ നോക്കിയ സ്വാ