Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
2 K
Love Drama
Summary

Part 17\"എടാ.... അവൾക്കെന്താ കാര്യം പറഞ്ഞാ മനസിലാകില്ലേ... പിശാശ്...ഒരാഴ്ച ഇവിടില്ലാത്തതോണ്ട് എന്ത് സമാധാനമായിരുന്നു .. ഞാൻ കാന്റീനിൽ കാണും..അതിനെ പറഞ്ഞുവിട്ടിട്ട് നീ അങ്ങോട്ട് വാ\" പെട്ടെന്നുതന്നെ വിഷ്ണു ബാഗും എടുത്ത് ചാരു വിന്റെ കണ്ണിൽപ്പെടാതെ  സ്ഥലം വിട്ടു. ചാരുലത  വിഷ്ണുവിന്റെ അമ്മായിയുടെ മൂത്ത മകൾ. അതെ കോളേജിൽ പഠിക്കുന്നു. B. A ഇക്കണോമിക്സ് 2nd ഇയർ. തന്റെ ഇഷ്ടം വിഷ്ണുവിനോട് തുറന്നുപറഞ്ഞു. അവൻ അവന്റെ ഇഷ്ടക്കേടും. എന്നിട്ടും പിടിവിടാതെ  അമ്മായി വഴി ചന്ദ്രോത്ത് പ്രൊപോസൽ കൊണ്ടുവന്നിട്ടുണ്ട്. എല്ലാർക്കും സമ്മതമാണ്. വിഷ്ണുവിന്റെ എക്സാം കഴിഞ്ഞു നടത്താമെന്ന