Aksharathalukal

Aksharathalukal

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

4.7
472
Love
Summary

\"എടാ അപ്പു..... School ഒക്കെ ഒന്ന് മാറിയ പോലെ \"\" പിന്നെ 2 മാസം കൊണ്ട്  ഇവിടെ എന്ത് മാറ്റമാണാവോ.....\" \" എന്താ ഒരു feel അല്ലെ.....\"(അച്ചു)\" മ്മ്..... പിന്നെ....... \"(അപ്പു)Hello .......👋👋പെട്ടെന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം അവർ കേട്ടു..... അവർ  അത് ആരെണന് അറിയാൻ തിരിഞ്ഞു നോക്കി.\" ഈ Plus one Science Department ഒന്ന് കാണിച്ചു തരുമൊ\" (അഞ്ജന)അങ്ങനെ അവർ അവൾ class ഒക്കെ കാണിച്ച് കൊടുത്തു.....\" നിങ്ങടെ names പറഞ്ഞില്ലല്ലോ ഒന്ന് പരിചയപടാല്ലാ......\" (അഞ്ജന )\" ഓഹ്  sorry am Arjun ഇവൻ അഖിൽ ......😌😌\"(അച്ചു )\" Anyway thank you for ur help dearss😍😍 എങ്കി ശരീ...... പിന്നെ കാണാം\"(Anjana)\" Vokkeyy ..... by👋👋👋\" (അപ്പു )പിന്നെ അവർ പതിയെ പതിയെ നല്ല സുഹൃത്തുക്കൾ ആയി. അവർക്കിയിലേക്ക് അഞ്ജന വല്ലാതെ