തേപ്പുകാരി രണ്ടാം ഭാഗവും സസ്പെൻസും...സ്ത്രി : നിങ്ങള്‍ ഇപ്പോള്‍ ഒരു വീട്ടില്‍ പോയില്ലെ... അത്.. എന്റെ സ്വന്തം വീടാണ് . അവിടെ കണ്ട രണ്ട് പെണ്ണുങ്ങൾ എന്റെ അനിയത്തി മാരാണ്. .. അവിടെ രണ്ട് കുട്ടികളെ കണ്ടില്ലെ അതാണ് എന്‍റെ മക്കള്‍ .""അത് കേട്ട സുഹൃത്തിന്റെ തലക്ക് അടി കിട്ടിയപോലെയായി സുഹൃത്ത് ഒന്ന് ഞെട്ടി """ സുഹൃത്ത് : അപ്പോള്‍ അന്ന് പരീക്ഷ ഫിസ് ചോദിച്ചത്....സ്ത്രീ : എന്‍റെ മക്കള്‍ക്ക് വേണ്ടിയാ...സുഹൃത്ത് : അപ്പോള്‍ പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൊടുക്കാറില്ലെന്ന് പറഞ്ഞതോ...സ്ത്രി : എന്‍റെ ഹസ്ബെന്‍റിന്‍റെ നമ്പര്‍ തരണമെന്ന വിചാരിച്ചത്. പക്ഷെ ഹസ്സിനെ നിങ