Aksharathalukal

Aksharathalukal

പണയ ഉരുപ്പടി.

പണയ ഉരുപ്പടി.

5
284
Tragedy Crime
Summary

Abu Wafi Palathumkara (Moonlight)പണയ ഉരുപ്പടിഅബ്ദുൾ ഖാദർ പാലത്തുങ്കര (അബു വാഫി)Feb 1ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ അയാൾ മൊബൈൽ ഫോണിൽ വന്ന സന്ദേശം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു പോയി. സമയവും സന്ദർഭവും സൗകര്യങ്ങളും ഒന്നും നോക്കാതെ ഉടനെ അവിടെ നിന്നും ഇറങ്ങിത്തിരിച്ചു. കിട്ടിയ യാത്ര സംവിധാനങ്ങൾ ഉപയോഗിച്ച് പുലർച്ചെ തന്നെ തന്റെ കുഗ്രാമത്തിൽ അയാൾ എത്തിച്ചേർന്നു. സമയം പാഴാക്കാതെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. വിറക്കുന്ന കൈകളോടെയും മരവിച്ച മനസ്സോടെയും കയ്യിൽ പിടിച്ച കടലാസുമായി അയാൾ പോലീസ് സ്റ്റേഷൻ വരാന്തയിൽ നിൽക്കുകയാണ്. ഒരു പണയ വസ്തു തിരികെ ലഭിക്കാനുള്ള പരാതിയായിരുന്നു അത്.