വണ്ടി പള്ളിയിൽ എത്തി..കാറിൽ നിന്ന് ഇറങ്ങിയ ആൻ ഡാനിയോട് ചോദിച്ചു..അല്ല പപ്പാ വരുന്നില്ലേ (ആൻ )ഇല്ല മോള് പോയി വാ (ഡാനി )കാറിന്റെ പുറകിലെ സീറ്റിൽ നിന്നും ആൻ വെള്ളനിറമുള്ള പൂക്കൾ കയ്യിലെടുത്തുആൻ മരിയയുടെ കല്ലറയിലേക് പോയിഅപ്പോൾ ഡാനിയുടെ ഫോൺ\" ring \" ചെയ്തുHeloYeah.. Sir.. I knowWhere..?Let\'s think about it laterOkay sir byeഡാനിക് ജോലിയുമായി ബന്ധപ്പെട്ട് u. K യിൽ പോകാൻ ഉള്ള നിർദ്ദേശം ആയിരുന്നു ആ \'call \'ഡാനി ആകെ കുഴപ്പത്തിലായിഡാനി പോയാൽ ആൻ ഒറ്റക്കാകും പക്ഷെ ഡാനിക് പോകാത്തിരിക്കാനും പറ്റില്ലആനിനെ കൂടെ കൊണ്ടുപോകാം എന്ന് വെച്ചാൽ... ആൻ ഒത്തിരി ആഗ്രഹിച്ചു ചേർന്ന യൂണിവേഴ്സിറ്റിയാണ്N.A.C യൂണിവേഴ്സിറ്റി \" Next week open \" ആ