Aksharathalukal

Aksharathalukal

❤️ഭാഗം 25❤️

❤️ഭാഗം 25❤️

4.8
201
Love Suspense Drama
Summary

റിച്ചുവിൻടെ മുറിയിലെ വിൻഡോയോടു ചേർന്നിട്ടിരുന്ന റിക്ലയ്നെർ ചെയറിൽ ഇരിക്കുകായായിരുന്നു എബി. അവൻടെ മടിയിലായി അവൻടെ നെഞ്ചോടു തലചേർത്തു ഇരിക്കുകയാണ് റിച്ചുകുട്ടൻ. അവൻടെ മുടിയിലായി എബി പതിയെ തലോടിക്കൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു. താൻ കാലെടുത്തുവെക്കാൻ പോകുന്ന ഈ പുതിയ തുടക്കം തന്നെ ഇപ്പോഴും വല്ലാതെ ഭയപ്പെടുത്തുന്നു. ശ്രയയെ താൻ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടെങ്കിലും ഒരിക്കൽ ഏറ്റ മുറിവിൻടെ നീറ്റൽ ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി കണ്ണിൻ മുമ്പിൽ നിൽക്കുന്നുണ്ട്. ഇനി ഒരിക്കൽ കൂടി...\\\"ഡാഡാ ഉറങ്ങിയോ?\\\", റിച്ചു പതിയെ തല മാത്രം ഉയർത്തി എബിയെ നോക്കിക്കൊണ്ടു

About