മണിക്കൂറുകൾ കടന്നുപോയി കൊണ്ടിരുന്നു...ഋഷി ആരോടും പറയാതെ എയർപോർട്ടിലേക്ക് പോയി....വിമാനം ഇറങ്ങിവരുന്ന മൂന്നുപേരെ കണ്ടതും ഋഷിയുടെ കണ്ണുകളിൽ സന്തോഷം വന്നു... ഋഷി അവരുടെ അടുത്ത് ചെന്ന് വിഷ് ചെയ്ത ശേഷം സംസാരിക്കാൻ തുടങ്ങി...എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പോകുമ്പോളും വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു... ഇതേസമയം നന്ദനയെയും നിധിഷിനെയും രാജനെയും ദേവൻ തിരികെ വീട്ടിലേക്ക് ചെന്നാക്കി....ഒരു മാസത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തിയതും ഇവരുടെ മനസ് ശാന്തമായിരുന്നു...എന്നാൽ നിധിഷിന്റെ മനസ് ഏറെ അസ്വസ്ഥമായിരുന്നു...അവന്റെ മനസിൽ അപ്പോ ഉണ്ടായിരുന്നത് അവന്റെ കുടുംബത്