\'എന്റെ ആറ്റുകാൽ അമ്മച്ചി... 😳😳😳ഇനി ഇങ്ങേർക്കും ശ്രീ അങ്കിളിനെ പോലെ തല തിരിഞ്ഞൊരു കൂട്ടുകാരനും അയാൾക്കൊരു തല തിരിഞ്ഞ മകനും ഉണ്ടോ.. 🥺🙄🙄🤔🤔🤔🤔\'മിക്കു മനസ്സിൽ പറഞ്ഞു. \'ആരാ ചേട്ടാ ചെക്കൻ?? \' ദേവി ചോദിച്ചു. \'മിക്കു... കിച്ചൂ...നിങ്ങൾ മുറപ്പെണ്ണും മുറ ചെറുക്കനും അല്ലേ... നിങ്ങളുടെ കേട്ട് അങ്ങ് ഉറപ്പിച്ചാലോ...? \'കിച്ചുവും മിക്കുവും പരസ്പരം നോക്കി. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ദേവനും പ്രീതയും കിളി പോയി ഇരിപ്പാണ്. \'എന്റെ അങ്കിളേ ... ഇങ്ങനെ ചിരിപ്പിക്കല്ലേ... മുറപ്പെണ്ണും മുറചെക്കനും കെട്ടുന്നതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയിട്ടു കുറേ കാലമായി. ... ഞാൻ ആകെ ഇപ്പൊ അത