Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 43&44

ദേവേന്ദ്രിയം ഭാഗം 43&44

5
2.5 K
Drama Love Suspense
Summary

സുമി തലയുർത്തി നോക്കിയതും തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന ബദ്രിയെ കണ്ടതും അവൾ ഞെട്ടി.. ഒരു പൊട്ടികരച്ചിലൂടെ ബദ്രിയെ കെട്ടിപിടിച്ചു...\"എവിടെ ആയിരുന്നു ഇത്രനാൾ... എന്തിനാ എന്നെ ആ ക്രിമിനൽ ന്റെ കൂടെ ജീവിക്കാൻ വിട്ടത്...എന്റെ കൊണ്ടുപോകാൻ വരാം എന്ന് പറഞ്ഞ് പോയതല്ലേ... എന്നിട്ട് ഇപ്പോൾ ആണോ വരുന്നത്...\"ബദ്രിയെ അടിച്ചുകൊണ്ട് ചോദിച്ചു..\"സുമി...നിന്നോട് എങ്ങനെ ക്ഷമ എങ്ങനെ ചോദിക്കണമെന്നറിയില്ല.. എന്നെ ശ്രീധരനും കൂട്ടരും കൂടി തല്ലിചതിച്ചു... ഇത്രനാളും ഞാൻ കിടക്കയിൽ ആയിരുന്നു.. ഒരുദിവസം നിന്റെ മകൻ കാണാൻ വന്നു.. അവനാണ് എന്നെ ഈ കാണുന്ന ആരോഗ്യത്തിലെത്തിച്ചത്...അവൻ എന്നോട