Aksharathalukal

Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 5❤️

❤️രാവണനും മാലാഖയും ഭാഗം 5❤️

4.2
3.4 K
Love Suspense Thriller Detective
Summary

ഇൻകം ടാസ്‌ ഓഫീസർസിൽ ഒരാൾ പോലീസ് ഓഫീസർസിനെ വിളിച്ചു വിശ്വയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു... അവർ അരമണിക്കൂറിനുള്ളിൽ വിശ്വയുടെ വീട്ടിലെത്തിയിരുന്നു... പോലീസ് ഓഫീസർസ് കാർ ഷെഡിലേക്ക് ചെന്നതും അവിടെയുണ്ടായിരുന്ന ഡെഡ്ബോഡി കണ്ടതും ഞെട്ടി... \"എന്താ മിസ്റ്റർ വിശ്വനാഥ്‌ ഇതിന്റെ അർത്ഥം... ഈ ഡെഡ് ബോഡി എങ്ങനെ ഇവിടേക്ക് എത്തി...ഇനി നിങ്ങൾ ആണോ ഇയാളെ കൊന്നത്...\" ഇതുകേട്ടതും വിശ്വ ഞെട്ടിയിരുന്നു... വിശ്വയെ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലാണ് അയാളുടെ റിങ് ചെയ്തത്... വിളിച്ചയാളുടെ സ്വരം കേട്ടതും SI പതിയെ മൊഴിഞ്ഞു യാദവ് എന്ന്....കോൾ കട്ട്‌ ആയതും അവിടെയുണ്ടായിരുന്ന ഓഫീസർസ് മടങ്ങിപോയ