Aksharathalukal

Aksharathalukal

മാംഗല്യം തന്തുനാനേന-14

മാംഗല്യം തന്തുനാനേന-14

4.4
1.4 K
Love Suspense Comedy Drama
Summary

ശിവദാസന്റെ വീട്ടിൽ നിന്നിറങ്ങിയ മാധവിയമ്മ വെറുതെയിരുന്നില്ല. പിറ്റേന്നു കാലത്ത് ശിവദാസന്റെ വീട്ടിലെ ലാൻഡ്ഫോൺ പതിവില്ലാതെ നിർത്താതെ അടിച്ചു. ഫോൺ എടുത്തത് രഞ്ജുവായിരുന്നു. \"ഹലോ... \" \"ഹലോ, രഞ്ജുമോളാണോ? സുഖമല്ലേ മോളു... ചായ കുടിച്ചോ, എന്തായിരുന്നു പലഹാരം?\" ഗോപാലായിരുന്നു അപ്പുറത്ത്. \"ആഹാ, കൊള്ളാലോ, ഇതു ചോദിക്കാനാണോ പാലൻ ഇപ്പോൾ വിളിച്ചത്, ഞാൻ രഞ്ജുവല്ല മഞ്ജുവാ... ഞാൻ വെയ്ക്കാണെ, മഹിയേട്ടന് ചായ കൊടുക്കാറായി. \" \"വയ്ക്കല്ലേ മോളെ, വയ്ക്കല്ലേ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചത്... ഫോൺ വയ്ക്കല്ലേ.\" \"എന്നാപ്പിന്നെ കാര്യം പറയ് പാലാ...\" \"മഞ്ജുമോള് \'പാലാ\' എന്നു വിളിക്കുമ്പോൾ