Aksharathalukal

Aksharathalukal

S2 24 DAYS : THE REALISM

S2 24 DAYS : THE REALISM

3.7
738
Suspense Thriller Crime Detective
Summary

24 ആം വയസ്സ് എന്തിന് ആർക്കും ഇന്നെ വരെ ഞാൻ ഒന്നും ചെയ്തിട്ടില്ല . എന്ത്കൊണ്ട് എന്നറിയോ ?ഞാൻ സ്വാർതന് . Selfish മറ്റുള്ളോർ എന്ത് ചിന്തിക്കും എന്നത് എനിക്ക് പ്രശ്നമേ അല്ലായിരുന്നു .  നിങൾ ആരെങ്കിലും തെറ്റ് ചെയ്യത്തിട്ടിട്ടുണ്ടോ  ആരും അറിയാൻ ആഗ്രഹിക്കാത്ത ഒന്നു . അതെ ഞാൻ selfish അണ് 2007 ജനുവരി 14നീ ഇപ്പൊ എന്നോട് എന്തോ പറയാൻ നിക്കല്ലേ ഇക്ക് അറിയ എന്താ അണ് അണക്ക് പറയല്ലത് വീൻ പരി.  എനിക്ക്  തന്നെ ഇഷ്ടാണ് . ഇന്ന് ആണോ പറയാൻ പറ്റിയത്ഇന്ന് ഇൻ്റെ birth day അണ് അതാ ഞാൻ ചോയിച്ചത്!നിനക്ക് എന്നെ ഇഷ്ടണോ ?ചെറുതായിട്ട്എൻ്റെ പ്രായം 10 അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ  ഞാൻ അവളെ കാണു

About