ഭാഗം 7"അമ്മേ...."എന്നുള്ള വിളി കേട്ടാണ് അവള് ചേച്ചിടെ മുറിയിലേക്ക് കടന്നു ചെന്നത്അവിടെ ബോദം നഷ്ട്ട പെട്ട് കിടക്കുന്ന തൻ്റെ ഗർഭിണി യയാ ചേച്ചിയെ ആണ്അവള് പെട്ടെന്ന് അമ്മയെ വിളിച്ചു ഹോസ്പിറ്റൽ എത്തചു എന്നൽ അബോർഷൻ ആയിർന്ന് ....ഹോസ്പിറ്റൽ നിന്ന് വീട്ടിലേക്ക് പോയി....കണരാൻ വേഗം തിരുമേനിയെ പോയി കണ്ടൂ എന്നൽ അവിടെ നിന്നും കേട്ട കര്യങ്ങൾ അയാൾക്ക് ഒട്ടും തൃപ്തി കരം ആയിരുന്നില്ല വീട്ടിൽ എത്തിയിട്ടഉം അയാളുടെ മുഖത്ത് ആശങ്ക കണ്ട ഭാര്യ ഇന്ദിര കാര്യം തിരക്കിഅയാളുടെ ചിന്തക്കള കുറച്ച പിന്നിലേക്ക് പോയി..."തിരുമേനി ..." (കണാരൻ)"ആഹ വരുക ....ഞാൻ eeh വരവ് പ്രതീക്ഷിച്ചിരുന്നു...." (തിരു