❤️ഇവളെൻ റൂഹ്❤️Part-1ഡീ.......😡നിന്നോട് ഒരായിരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽഇടപെടരുത് എന്ന്........അത് ഞാൻ...... യാസി....യാസിയോ..... നീ എന്നെ അങ്ങനെ വിളിക്കരുത്..... അത് എനിക്കേറ്റവും പ്രിയപ്പെട്ടവർ എന്നെ വിളിക്കുന്ന പേരാണ്.....എന്റെ ലൈഫിൽ നീ എന്റെ ആരും അല്ല..... പിന്നെ പേരിനൊരു.... മഹർ നിന്റെ കഴുത്തിൽ ഉണ്ട് എന്നല്ലാതെ....എന്റെ ഭാര്യ പദവിയിലോട്ട് പൊന്നുമോൾക്ക് എത്തിപ്പെടാൻ സാധിക്കില്ല....അവിടെ എന്നും എന്റെ hiba മാത്രം ആണ്..... ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും..... കേട്ടല്ലോ..... &#%%#&@&മോളെ...😡അത്രയും പറഞ്ഞു..... കൊണ്ട്.... അവൻ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് പോയി.........അവൾ ആ