Aksharathalukal

Aksharathalukal

ഫിറമോണുകൾ

ഫിറമോണുകൾ

5
216
Children Suspense Inspirational
Summary

ഫിറമോണുകൾ-----------------------------_____ഫിറമോണുകൾ____മാദകമായൊരു ഗന്ധം\'ഫിറമോൺ\' ചിറകിൻ താളം!കുഴലു വിളിച്ച \'ഹമേലിൻ പട്ടണ\'മാന്ത്രിക മുരളിയിൽനിറഞ്ഞു നിന്നൊരു ഗാനം;ഗോപസ്ത്രീകളെ വീഴ്ത്താൻ കണ്ണൻകുഴലതിലൂതിയ ഗാനം!പ്രപഞ്ച വീണയിൽ സ്പന്ദനമായി,നിയതികുറിച്ചൊരു ഗാനം!അതിന്റെ മാസ്മര ലഹരിയിൽ മുങ്ങിതലമുറ ഒഴുകി രസിക്കുന്നു!പണ്ടു പരാശരമുനിയെ യമുനയിൽപൊതിഞ്ഞു നിന്നൊരു ഗന്ധം!            *******************\".