Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.1
1.5 K
Love Suspense Thriller Tragedy
Summary

                                                 പാർട്ട്‌ -53ഹോസ്പിറ്റലിൽ എത്തിയതും നേരെ ICU വിലേക്ക് മാറ്റി. ഡോക്ടർമാരും നഴ്സുമാരും വരാന്തയിലൂടെ ചീറി പാഞ്ഞു. ഇത് ഒക്കെ കാണുംതോറും ജാനകി പൊട്ടി കരഞ്ഞു. തന്നിലെ അമ്മ മനസ്സ് ചില്ല് പാത്രം കണക്കെ എറിഞ്ഞുടഞ്ഞു. പഴയ അവളുടെ കുസൃതികൾ ഇരുവരുടെ മനസ്സിലൂടെയും കടന്നു പോയി.കുറച്ചു നേരം കഴിഞ്ഞതും ഡോക്ടർ പുറത്തേക് വന്നു. അവരുടെ അടുത്തേക് നടന്നു..മഹാദേവൻ : സാർ എന്റെ മോള് 🥺ഡോക്ടർ : mr......മഹാദേവൻ : മഹാദേവൻമഹാദേവൻ : ok see മഹാദേവൻ കുട്ടീടെ കണ്ടീഷൻ വീക്ക്‌ ആണ്. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. Less hope ആണ്.പിന്നെ കുട്