Love practice...♡Part-22ആയിഷുവും നസ്രിയും കൈ എടുക്കാതെ കിക്കിളി പെടുത്തിയതും റിയ പൊട്ടി ചിരിച്ചു...._______________________________\"ന്നോട് ദേഷ്യം ഉണ്ടോ നിങ്ങൾക്ക്....\"നസ്രി അവരെ രണ്ട് പേരെയും നോക്കി ബെഡിൽ എണീച്ചിരുന്നു കൊണ്ട് ചോദിച്ചു...\"ദേഷ്യം ഒന്നും അല്ലടാ.. ചെറിയ ഒരു പരിഭവം... ഇതൊന്നും പറയാതെ നിക്കാഹ് നടത്തിയാലോ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം...പിന്നെ ഇത്രയും നല്ല ഒരു ഫാമിലിയെ പിന്നെ നിന്നെ പോലെ ഒരു കൂടപ്പിറപ്പിനെ ഒക്കെ കിട്ടിയല്ലോ എന്ന് ഓര്കുമ്പോ എനിക്കൊരുപാട് സന്തോഷം തോന്നുന്നും ഉണ്ട്ട്ടോ... 😍\"നസ്രിക്ക് നേരെ എഴുന്നേച്ചിരുന്നു ഒരു പുഞ്ചിരിയോടെ തന്നെ റിയ പറഞ്ഞു... അത് കേട്ടതും നസ്രി അവള