Aksharathalukal

Aksharathalukal

പ്രണയ സഞ്ചാരി

പ്രണയ സഞ്ചാരി

4.7
315
Love Drama Fantasy Classics
Summary

ഇടനെഞ്ചിലെഇതളായിയോർമയിൽ..പലതായി ഞാൻകുറിക്കുന്നിതാ വാക്കുകൾ.അലകൾ ആയിരമെണ്ണിനിന്നെയും തേടിയലയുംഞാനീമണ്ണിൻ കരളിൽ.ഈ വരികൾ നിനക്കായ് പാടുമൊരുവേളയിൽ.വഴിയറിയാതെവിതുമ്പി നില്കും വസന്തമേ..നിന്നിലേക്കുള്ളദൂരമിന്നേറെയായ്..അകലും തെന്നലൊരുചിരി തൂകി പോകെതേങ്ങലായി മാറുമെന്റെ ഗാനം..അലയും വെളിച്ചമേനിന്നിലെയെന്നിലായ്ഹൃദയം വേവുമീരാപ്പകലുകളിൽഈ നിശയും നിലാവുമിന്നെന്റെനൊമ്പരക്കടലിൻആഴതിരകൾ ഉതിർത്തുവോ..വാടല്ലേ പൂവേനിന്റെ കണ്മഷി പടരല്ലേ..നോവല്ലേ പൂവേനിന്റെ ഇതളുകൾ അടരല്ലേ..*******നിഥിൻകുമാർ ജെ പത്തനാപുരം.