Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 അവസാനഭാഗം

പ്രണയഗീതം... 💞 അവസാനഭാഗം

4.6
7.8 K
Thriller
Summary

\"പ്രതാപനെ തനിക്കുതന്നെ അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം കിരണിനോട് പറഞ്ഞു... അതനുസരിച്ച് പ്രസാദ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഗിരി വിളിച്ച് ഞെട്ടിക്കുന്ന ആ വാർത്ത പറഞ്ഞത്... \"പവിത്രൻ മരണപ്പെട്ടു... \"അതുകേട്ട് പ്രസാദ് തരിച്ച് നിന്നുപോയി... \"ഗിരീ... ഇത് നമുക്ക് ആപത്തായി മാറുമോ...\"\"നീ പേടിക്കാതിരിക്ക്... ഇനി നമ്മൾ കളത്തിലിറങ്ങുകയാണ്... അവനെ ആ പ്രതാപനെ ഇനി നേരാവണ്ണം ജീവിക്കാൻ അനുവദിക്കരുത്... അവന്റെ കാര്യസാധ്യത്തിനുവേണ്ടി പവിത്രനെ ഇല്ലാതാക്കാൻ നോക്കിയതെങ്കിലും പണി നിനക്കിട്ടാണ് തന്നത്... പവിത്രന്റെ മരണം അത് പുറംലോകം അറിയും മുമ്പ് പ്രതാപനെ ഒതുക്കണം... പവ