Aksharathalukal

Aksharathalukal

അസൂയ

അസൂയ

4.5
415
Comedy
Summary

           അസൂയക്ക് മരുന്നില്ലെന്ന് അമ്മഅവൾ വന്നേ പിന്നെ നാഴികക്ക് നാല്പത് വട്ടം ദിവസം പറയാറുണ്ട്.പക്ഷേ എനിക്ക് ആ കുരിപ്പിനെ കാണുമ്പോൾ എവിടുന്നാ അസൂയ പൊട്ടി മുളച്ചു വരുന്നതെന്ന്  ഇതു വരെ മനസിലായിട്ടില്ല.നിങ്ങൾ വിചാരിക്കും ഇതിനു മാത്രം അസൂയയും കുശുമ്പും ആരോടാണെന്ന്..വേറെ ആരും അല്ല... എവിടെന്നോ ഒരുത്തിയെ ഏട്ടൻ കൂട്ടി കൊണ്ടു വന്നിട്ടുണ്ട്.രാവിലെ എഴുന്നേറ്റാൽ അടുക്കളയിലെ കസേരയിൽ പോയി ഇരിക്കും വിശക്കുമ്പോൾ അമ്മയെ മുട്ടി ഉരുമി സോപ്പിട്ടു വാങ്ങി കഴിക്കും..  എന്നിട്ട് വയറു നിറഞ്ഞു കഴിഞ്ഞാൽ സോഫയിൽ പോയി ഇരിക്കും.അവൾക് ഇഷ്ടം ഉള്ളത് ആണ് അമ്മ അ