Aksharathalukal

Aksharathalukal

മരണം 😔

മരണം 😔

4
240
Others
Summary

 ശാസ്ത്രത്തിന്റെ  കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ട മൃതദേഹം സംസ്കരിച്ചു 24 മണിക്കൂറിന് ശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ ആകൃഷ്‌ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും  ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും. 3ദിവസം കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞു തുടങ്ങും. ആറാം ദിവസം നഖങ്ങൾ കൊഴിഞ്ഞു തുടങ്ങി, ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞുവീണു. വയറു വീർക്കാൻ തുടങ്ങും. പതിനേഴാം ദിവസം  വയറു  പൊട്ടി മൃതദേഹത്തിന്റെ ഉൾഭാഗങ്ങൾ പുറത്തു ചാടും. 60 ദിവസത്തിനു ശേഷം മൃതദേഹത്തിലെ മാംസങ്ങളെല്ലാം ദ്രവിച്ചു