Aksharathalukal

Aksharathalukal

പറഞ്ഞിരുന്നെങ്കിൽ

പറഞ്ഞിരുന്നെങ്കിൽ

4.3
299
Tragedy
Summary

ഇലകൾ കൊഴിഞ്ഞു വീണരാ ശിശിരത്തിലെന്നോപറയാതെ പറഞ്ഞു ദൂരെ മറഞ്ഞു പോയനിന്റെ ഉൾകാമ്പിലെ തുടിപ്പുകൾ എനിക്കു വേണ്ടി മാത്രമായിരുന്നു....കണ്ടുമുട്ടിയ നാളിലാദ്യമായി ഇതു വരെഅറിയാത്ത സുഖദമാം കുളിരിൽഞാൻ മൂടിയതും ഞാൻ മാത്രമറിഞ്ഞിരുന്നൂ....കാലം ഓടിമറയുന്നു കണ്ണിൽ നിന്നുംദൂരെ ദൂരേ നാമിരുവരും...പ്രണയത്താൽ ഉറവുന്ന കിനാക്കളിൽനെഞ്ചിൽ നിറയുന്നു രാവിലും പകലിലും...പറയുവാൻ വയ്യാ നിന്നോടൊന്നുംനീ പിണങ്ങി പിരിയുമെന്നു ഞാൻ...പറയാതെ ഞാൻ നിന്റെ കണ്മുനയിലെ  പ്രണയത്തിൻ മുള്ളേറ്റു പിടയട്ടെഎന്നു നീ.....ചാരത്തിരുന്ന നേരത്തുംദൂരത്തിരുന്ന നേരത്തുംപറയുവാൻ വയ്യാത്ത നൊമ്പരത്തി