Aksharathalukal

Aksharathalukal

ജീവിതം (Episode 2)

ജീവിതം (Episode 2)

4.2
537
Love Suspense Thriller
Summary

ജെയിംസ്: ശേ നാനക്കെടായി നീ എന്തിന് മാറിയത്ജോബി: ഓ ചേട്ടൻ എന്തിനാണ് മാറിയത്ജെയിംസ്: നീ മാറിയപ്പോൾ ഞാനും മാറിഇതും കണ്ട് ജെയിംസിന്റെ ഭാര്യ അങ്ങോട്ടു വന്നുദിയ : എന്താണ് രണ്ടുകുണ്ടി അടിജോബി: ഒന്നു ഇല്ല ചേച്ചിദിയ: എന്നാൽ വന്നു ചായ കുടിക്കുജോബി ജെയിംസ് നോക്കി ചിരിച്ചു അപ്പോൾ ദിയദിയ : ജോബി നിന്നോടു കൂടി ആണ് പറഞ്ഞതുജെയിംസ് :ഡീ അപ്പുറത്തു ട്ട് ആരാ വന്നേദിയ: ഓ അതുകൊണ്ടാണ് രണ്ടും ഇവിടെ വന്നു നിലക്കുന്നതു അല്ലേജെയിംസ്: നിനക്കു ആരാണ് അറിയുമോദിയ: എനിക്ക് അറിയില്ലാപിന്നെ ഇവിടുത്തെ ഡൈവർ സുരേഷ് ചേട്ടൻ ആണ് കൊണ്ടുവന്നത്ജെയിംസ്: നീ താഴത്തു പൊയ്ക്കൊ ഞാൻ വരുവാദിയ: അപ്