Aksharathalukal

Aksharathalukal

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓  💕 1️⃣4️⃣

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓 💕 1️⃣4️⃣

4.5
1.3 K
Love Suspense
Summary

Part 1️⃣4️⃣അല്ല ഇവളെ എവിടെയാ താമസിപിക്ക .......(അജു )രാത്രി എവിടെയും ഹോസ്റ്റൽ ഒന്നും ഓപ്പൺ ആയിരിക്കില്ല .......(ആദി )ഇവൾ ആണെങ്കിൽ എണീചിട്ടില്ല .....ഉണർന്നാൽ അല്ലെ എവിടെ ആക്കണ്ടേന് അറിയൂ ......(അജു )ഹ്മ്മ് .....ഡോക്ടറെ വിളിച്ചില്ലേ ഇയ്യ് ......(ആദി )ആ ....ഇപ്പോൾ വരും .......(അജു )ഒരു പെണ്ണിനെ കൊണ്ട് ഇപ്പോൾ ഹോസ്പിറ്റലിൽ കയറിയാൽ പലതും പറയും ......വെറുതെ എന്തിനാ ഇതിന്റെ ഭാവി കളയുന്നെ ......(ആദി )അതും ശരിയാ . ......എന്തെങ്കിലും കിട്ടാൻ കാത്തിരിക്ക ന്യൂസ്‌ ചാനൽ .......(അജു )ഹ്മ്മ് ....ഇയ്യ് വീട്ടിൽ വിളിച്ചു പറഞ്ഞില്ലേ .....ഇന്ന് വരും .....(ആദി )ആ .....🤗😁😜......(അജു )പൊന്നു മോൻ കെട്ടിയൊളെ കാണാൻ തിടുക്കം ആയി അല്ലെ ......(ആദി )ഒന്ന് പോ