Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-25

❤️പ്രണയശ്രാവണാസുരം❤️ Part-25

4.7
6.2 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-25   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋     ചുവടുകൾ ഇടറി വീഴവേ കണ്ണുകൾ ഇറുകെ അടച്ച ശിവ.... ഇതുവരേക്കും താൻ നിലത്തു വീണില്ലെന്നുള്ള സത്യം മനസ്സിലാക്കി...... അടഞ്ഞ മിഴികൾ പതിയെ തുറന്നു നോക്കിയതും....... മുന്നിലായി.... തന്നെ ചേർത്ത് പിടിച് ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുന്ന ഡെവിയിൽ മിഴികൾ പതിഞ്ഞതും നടുക്കാത്തോടെ തറഞ്ഞു നിന്നു പോയി........    കണ്ണിമവെട്ടാതെ തന്റെ മുഖത്തായി  ഓടിനടക്കുന്ന ഡെവിയുടെ മിഴികളുമായി ഒരുവേള ശിവയുടെ മിഴികളുടക്കിയതും......ആ ചെമ്പൻ മിഴികളുടെ ആഴങ്ങളിലേക്കായി ഒരു വേളയവൾ ലയിച്ചുപോയി......    ഡെവിയുടെ കണ്ണുകൾ