Aksharathalukal

Aksharathalukal

അവൾ

അവൾ

4.5
388
Inspirational Classics Others
Summary

ചിമ്മിത്തുറക്കുന്ന കൺകളിൽ കാണ്മതുസ്വപ്നക്കതിരിൻ തിളക്കമാണോ?അല്ലെങ്കിലേതേതുനോവിൻ ശകലങ്ങൾ;പ്രതികാരക്കനലാ-യെരിഞ്ഞിടുന്നു?കല്ലുപോലുള്ള നിൻമാനസ മുരളിയി-ലൊഴുകിടും രാഗങ്ങ-ളർത്ഥനയോ?ഒന്നു തൊട്ടാലുടൻവാടിത്തളരുന്നോ-രബലയാം പെണ്ണിടംരൗദ്രമായോ?അനിർവചനീയമാ-മനുഭവച്ചൂളക-ളെത്രമേൽ, നിർഭയ-യാക്കി നിന്നെ!പ്രതികരിക്കാനൊട്ടു-മറിയാ,തശക്തയാ-യന്നൊരുമൂലയി-ലവശയായി!ഏതു കളരിയി-ലഭ്യസിച്ചാര്യയായ്,ശത്രുസംഹാരത്തി-ന്നൂർജമായി!പേടിച്ചരണ്ടൊരുപേടമാനല്ലിന്നു;നീതിക്കു വേണ്ടിപൊരുതുന്നവൾ!അന്യായ കണ്ഠങ്ങൾഛേദിച്ചു വീഴ്ത്തുവാൻ,പടവാളിൻ വായ്ത്തലരാകി നന്നേ...കാലപ്രവാഹത്തി-ന