Aksharathalukal

Aksharathalukal

കാലം കാത്തു വച്ച നിധി 1

കാലം കാത്തു വച്ച നിധി 1

4.2
971
Love Comedy Drama Abstract
Summary

തന്നെക്കാൾ രണ്ട് വയസ്സിന് മൂത്ത അമ്മുവിനെ സ്നേഹിച്ച ജിത്തുവിന്റെ പ്രണയകഥ.❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ശനിയാഴ്ച  ആയത് കൊണ്ട് തന്നെ 11 മണിക്കാണ് ഞാൻ എഴുന്നേറ്റത്. അടുക്കളയിൽ കയറി ഒരു കട്ടൻ ഉണ്ടാക്കി കുടിച്ചു റൂമിൽ തിരിച്ചു വന്നു ഫോൺ നോക്കിയപ്പോ ആയിരുന്നു ചങ്ക് തെണ്ടിയുടെ മിസ്സ്‌ കോൾ. അപ്പൊ തന്നെ ആ അലവലാതിയെ ഞാൻ തിരിച്ചു വിളിച്ചു.\'അളിയാ നീ ചത്തില്ലേ..\' എടുത്ത ഉടനെ സാഹിൽ ചോദിച്ചു.\'പോടാ ₹#@.. 😏😏😏😏\'\'രാവിലെതന്നെ നിന്റെ വായിൽ  നിന്ന് തെറി കേട്ടപ്പോ എന്താ സുഖം 😝😝😝\'\'ഓ ഇതിനാണോ ഇങ്ങോട്ട് നേരത്തെ വിളിച്ചേ 😏😏\'\'അല്ലടാ ... എന്റെ നിർബന്ധം സഹിക്കാഞ്ഞിട്ട് വീട്ടുകാർ പ