Aksharathalukal

Aksharathalukal

സ്വന്തം തറവാട് 07

സ്വന്തം തറവാട് 07

4.3
10.5 K
Thriller
Summary

മേപ്പല്ലൂർ ബ്രഹ്മദത്തൻ തിരുമേനിയെ കാണാൻ പോവുകയായിരുന്നു നന്ദൻ... ആ തറവാടിന്റെ മുന്നിലെത്തിയപ്പോൾ അവൻ കണ്ടു പടിപ്പുര അടച്ചിട്ടേക്കുന്നത്... നന്ദൻ ബൈക്ക് നിർത്തി  അവിടെ നിന്നു... \"ആരാ എന്താ വേണ്ടത്... \"ആരുടേയോ ശബ്ദം കേട്ട് നന്ദൻ തിരിഞ്ഞു നോക്കി... ബ്രഹ്മദത്തൻ തിരുമേനിയുടെ കാര്യസ്ഥൻ ശങ്കുണ്ണിയായിരുന്നു അത്... \"തിരുമേനി... തിരുമേനിയില്ലേ ഇവിടെ... \"നന്ദൻ ചോദിച്ചു... \"ഇല്ലല്ലോ... വെളുപ്പിന് പോയതാണ്... ആരാണ്... \"\"ഞാൻ  ഇവിടെയടുത്തുള്ളതാണ്... പേര് ദേവാനന്ദ്... \"\"ദേവാനന്ദ്... പുതുശ്ശേരി തറവാട്ടിലെ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്ന... \"\"അതെ... തിരുമേനി എവിടെ പോയതാണ്... ഇപ്പോൾ