Aksharathalukal

Aksharathalukal

അമല

അമല

4.5
416
Drama Biography
Summary

പുറത്ത് തെക്കേ തടത്തിൽ അമലയുടെ ചിത ആകാശത്തിന്റെ അനന്ത വിഹായസിലേക്കു അവളുടെ ആത്മാവിനെ ലയിപ്പിച്ചുകൊണ്ടിരുന്നു. അതിൽ നിന്നും ഉയരുന്ന കറുത്ത പുക അമലയുടെ മനസ്സിൽ മൂടികിടന്ന മൂകവികാര വിചാരങ്ങളുടെ പരിച്ഛേദമാണോ എന്ന് തോന്നും വിധം ഉയർന്നു പൊങ്ങി കൊണ്ടിരിക്കുന്നു. അവൾ ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല. ആംഗലേയ ഭാഷയിൽ പറഞ്ഞാൽ \"She was Special\". ജനിച്ചു കുറേ നാൾ കഴിയുമ്പോഴാണ് അവളൊരു ഊമയാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. ആദ്യം അവരൊന്നു വിഷമിച്ചെങ്കിലും അവളുടെ കളിയും ചിരിയും എല്ലാം മറക്കാൻ അവരെ നിർബന്ധിതരാക്കി. അസാധാരണമായ എന്തോ ഒരു കാന്തിക ശക്തി അവൾക്ക് ചുറ