ഭാഗം 18_നിലനിൽപ്പിനുള്ള അവകാശം______ സാറ് അവകാശങ്ങളൊക്ക പഠിച്ച് ഉന്നത ബിരുദമെടുത്ത ആള്. ഉണ്ണിക്കുട്ടൻ ആറാം ക്ലാസ്. എന്നാലും സെമിനാറിൽ പറയുന്ന കുറെ കാര്യങ്ങളുടെ നോട്ട് ഉണ്ണിക്കുട്ടൻ എഴുതി വെച്ചു. അത് ഇപ്രകാരമാണ്. \'മനുഷ്യാവകാശങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായത്, ജീവിക്കുവാനുള്ള അവകാശമാണ്. വെറുതെ ജീവൻ നിലനിർത്തി, ദു:ഖിച്ച്, കഷ്ടപ്പെട്ട്, സഹിച്ച്,ശപിച്ചുകൊണ്ട് മരണംവരെ നരകിച്ചു ജീവിക്കുക എന്നതല്ല; മറിച്ച് ശാരീരികവുംമാനസീകമായ പൂർണ ആരോഗ്യത്തോടെ,ഉല്ലസിച്ച്, സഹജീവികൾക്കും സമൂഹത്തിനും പ്രയോജനപ്രദമായ രീതിയിൽ ജീവിച്ചു മരിക്കുക എന്നതാണ്.ഒരു മനുഷ്യന് ജീവ