Aksharathalukal

Aksharathalukal

ഭാഗം 19

ഭാഗം 19

5
335
Inspirational Children Classics
Summary

ഭാഗം 19മലിനീകരണം സെമിനാറിന്റെ മൂന്നാം ദിവസം കുറച്ചു കൂടി മനസ്സിലാകുന്ന മലിനീകരണത്തെക്കുറിച്ചായിരുന്നു. ഇതീൽ പറഞ്ഞ കാര്യങ്ങളൊക്കെ ഗൗരവമായി കാണേണ്ടവയാണ്.\'ഭൂമിയിലെ ജീവവർഗങ്ങളിൽ, പ്രകൃതിക്ക്കൃത്രിമ മാറ്റംവരുത്താൻ കഴിവുള്ള ഒരേഒരു ജീവി മനുഷ്യനാണ്. മനുഷ്യ നിർമ്മിതമാറ്റങ്ങൾ എല്ലാ ജീവവർഗങ്ങളുടെ നിലനില്പിനേയും ഭീഷണിപ്പെടുത്തുന്നു.മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളിൽ, ഏറ്റവും ഗുരുതരമായത് മലിനീകരണമാണ്. മാനവസംസ്കാര പരിണാമത്തിന്റെ ഉപോല്പന്നങ്ങളാണ്മാലിന്യങ്ങൾ. മനുഷ്യന്റെ അലസതയുംഅജ്ഞതയും മാലിന്യങ്ങളെ മണ്ണിലേക്കുംജലത്തിലേക്കും വായുവിലേക്കും കലര